ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ സന്തോഷ് ഗസ്സയിലെ അല്‍ മവാസിയിലെ നാസര്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചത്.
ഗസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂന്‍ പ്രദേശത്ത് അബു ഷാബന്‍ എന്നയാളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്മേലാണ് ആക്രമണം നടന്നത്.
തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും സ്കൂളുകളും ആശുപത്രികളും തകര്‍ത്തു.
രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നവരാണ് കൂടുതലും മരിക്കുന്നത്.
ഇതിനിടെ പ്രധാനമന്ത്രിയുടെ കൊലപ്പെടുത്തിയതില്‍ പകരം വീട്ടുമെന്ന് യെമന്‍ ഹൂതികള്‍, ഇസ്രാഈലിന് മുന്നറിയിപ്പ് നല്കി.