കോയമ്പത്തൂര്‍: ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു. ജയലളിതയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്യൂട്ട്കേസ് കവര്‍ച്ചയ്ക്കിടെ നഷ്ടപ്പെട്ടതായി...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശകാരം. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 69ാം പിറന്നാള്‍ ആഘോഷമാക്കി അണ്ണാ ഡി.എം.കെ. ശശികല വിഭാഗം പാര്‍ട്ടി ആസ്ഥാനത്തും ഒ. പി.എസ് വിഭാഗം പന്നീര്‍ശെല്‍വത്തിന്റെ വസതിയിലും നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍...
ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി. നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലക്കെതിരെ ആഞ്ഞടിച്ച് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ പന്നീര്‍ശെല്‍വം രംഗത്തെത്തി. ഇന്നലെ രാത്രി 10.30ഓടെയാണ് അണ്ണാനഗറിലെ ജയലളിതയുടെ ശവകുടീരത്തിനു സമീപം നടത്തിയ ഒരു മണിക്കൂര്‍...
അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന്റെ കാരണം വെളിപ്പെടുത്തി ഡോ റിച്ചാര്‍ഡ് ബെയ്ലി. ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘത്തിലെ പ്രധാനിയാണ് ഡോ റിച്ചാര്‍ഡ് ബെയ്ലി. വാര്‍ത്താസമ്മേളനത്തിലാണ് മരണത്തെക്കുറിച്ച് ബെയ്ലി പറയുന്നത്. മരണത്തെക്കുറിച്ചുയരുന്ന...