അവിവാഹിതനായ മുരളിനായ്ക് ആന്ധ്ര സത്യനായ് ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ്
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ 26 കാരനായ പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്രഭരണ പ്രദേശത്തേക്കുള്ള സ്വന്തം സന്ദര്‍ശനം റദ്ദാക്കിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൊവ്വാഴ്ച അവകാശപ്പെട്ടു.
ആഹാരത്തിലൂടെയാണ് കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം ഉള്ളില്‍ എത്തിയതെന്നാണ് നിഗമനം
സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.
രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബര്‍ 25 നും മൂന്നാം ഘട്ടം ഒക്ടോബര്‍ 1 നും നടക്കും.
ഏഴു ജില്ലകളിലായി 24 നിയമസഭ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
ഹലാന്‍ വനമേഖലയിലാണ് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്.
കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട് .സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്നാണ് വീട്ടുകാർ സംശയിക്കുന്നത്.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീട് തകര്‍ന്ന് 3സഹോദരങ്ങള്‍ മരിച്ചു. കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം. രാജേഷ്, സാജന്, പപ്പു എന്നിവരാണ് മരിച്ചത്്. നാഗ്സെനി തെഹ്സിലിലെ പുള്ളര്‍ എന്ന പര്‍വതപ്രദേശത്തെ കുഗ്രാമത്തില്‍ രാത്രിയോടെയാണ് വീട് തകര്‍ന്നതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട്...