ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്
അദ്ദേഹത്തോട് താന്‍ ഏറ്റുമുട്ടാന്‍ ഇല്ല. സഹാനുഭൂതിയും സ്നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു
മണിപ്പൂര്‍, അദാനി സംഭല്‍ വിഷയങ്ങള്‍ നിരന്തരം പാര്‍ലമെന്റില്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷം.