ചെന്നൈ: കാവേരി വിഷയത്തില്‍ ഇ.എ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ തുറന്നടിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരാണെന്നും കമല്ഹാസന് കുറ്റപ്പെടുത്തി....
ചെന്നൈ: നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ടുവന്ന മോദി സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്ഹാസന്. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് കാര്യങ്ങളും നടപ്പാക്കരുതായിരുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ...
ഹാര്‍വാര്‍ഡ്: തമിഴ് രാഷ്ട്രീയത്തില്‍ ചുവടുവെച്ച നടനും തന്റെ സുഹൃത്തുമായ രജനികാന്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ബി.ജെ.പി അനുകൂലമാകരുതെന്ന് നടന് കമല്ഹാസന്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം തന്റെ പ്രസംഗത്തിനിടെയായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ നിലപാട്...
ചെന്നൈ: ഇന്ത്യയില്‍ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിച്ച് അവരുടെ തെറ്റുകള്‍ തിരുത്തണമെന്ന് നടന് കമല്ഹാസന്. ഭൂരിപക്ഷമായതിനാല്‍ ഹൈന്ദവ വിഭാഗക്കാര്‍ക്ക് മുതിര്‍ന്ന സഹോദരന്റെ ഉത്തരവാദിത്തമാണുള്ളതെന്നും കമല്ഹാസന് പറഞ്ഞു. തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ സ്ഥിരമായെത്തുന്ന പംക്തിയിലാണ് കമല്ഹാസന്...
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് പുതിയ പാര്‍ട്ടിയുമായി നടന് കമല്ഹാസന് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു വിട. രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് പ്രഖ്യാപിച്ച നടന് തന്റെ പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. മയ്യം വിസില്‍...
പ്രശസ്ത നടന് കമല്‍ ഹാസനെ വെടിവെച്ചു കൊല്ലുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നാഷണല്‍ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു ഭീകരവാദവുമായി ബന്ധപ്പെട്ട് കമല്‍ ഹാസന്...
ചെന്നൈ : തമിഴ് നടന് കമല്‍ ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ് രാജ്...
ചെന്നൈ:കോഴിക്കോട് നടക്കുന്ന സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കമല്ഹാസന്. മുഖ്യമന്ത്രി പിണറായി വിജയനെപ്പം തമിഴ് നടനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തന്നെ പരിപാടിയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും അതിനാല്‍ പങ്കെടുക്കില്ലെന്നും താരം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരം തന്നെ ഇക്കാര്യം...
ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്‍ശിക്കുന്ന കമല്‍...
ചെന്നൈ: നടന് കമല്‍ഹാസനെതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഹിന്ദു മക്കള്‍ കക്ഷിയുടെ പരാതി. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്-1ലെ അവതരണത്തില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമലിനെതിരെ പരാതി നല്‍കിയത്. തമിഴ്നാടിനെയും സംസ്കാരത്തെയും...