Culture9 years ago
‘എന്നെ മലയാളികള്‍ മുഖ്യമന്ത്രിയാക്കുമോ’?; രജനിക്ക് കമല്‍ഹാസന്റെ ചോദ്യം
ചെന്നൈ: സ്റ്റൈല്മന്നന് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തര്‍ക്കം മുറുകുന്നതിനിടെ താരത്തിനെതിരെ നടന് കമല്ഹാസന്. മലയാളികള്‍ തന്നെ മുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യം ഉയര്‍ത്തി കൊണ്ടാണ് രജനിക്കെതിരെ കമല്‍ ആഞ്ഞടിച്ചത്. തിരിച്ചറിവുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതല്ല. രജനിയുടെ...