ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം.
22 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ണൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയത്തില്‍ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയത്
മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിടെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.
കണ്ണൂര്‍ തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് വിധി
പുലിയെ എവിടെ തുറന്നുവിടുമെന്ന് കാര്യം വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു
ഗതാഗത മന്ത്രി ഇടപെട്ട് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നീട്ടി നല്‍കിയതിലാണ് കെഎസ പ്രതിഷേധം
പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെ ചിന്മയ സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു
അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്
അപകടസമയത്ത് നിസാമുദീന്‍ മൊബൈല്‍ ഉപയോഗിച്ചതായും സൂചനയുണ്ട്. ബസ് മറിഞ്ഞ അതേസമയം നിസാമുദീന്റെ വാട്സാപ്പില്‍ സ്റ്റാറ്റസ് അപ് ലോഡായിട്ടുണ്ട്