മൂന്ന് ജില്ലാ എക്സിക്യൂട്ടീവ് പോസ്റ്റുകളില്‍ രണ്ട് പോസ്റ്റില്‍ യു.ഡി.എസ്.എഫ് പാനലില്‍ എം.എസ്.എഫ് പ്രതിനിധികള്‍ വിജയിച്ചു.
അതേസമയം കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.
മാടായി സി. എസ്. എ. കോളേജ് വിദ്യാര്‍ഥിനിയായ ടി.എസ്. അലീനയാണ് ടീം ക്യാപ്റ്റൻ
ഉച്ചക്ക് 1.45 ന് ജസ്റ്റിസ്സ് ദേവന് രാമചന്ദ്രന് ആണ് വിധി പറയുക.