2.10 കിലോഗ്രാമോളം സ്വര്‍ണമിശ്രിതമാണ് പിടിച്ചത്
മറ്റൊരു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് കര്‍ശനനിര്‍ദേശവുമുണ്ട്
ഈ വര്‍ഷം വിവിധ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിമാനങ്ങളെ പ്രഖ്യാപിച്ചു. കോഴിക്കോടിനും കണ്ണൂരിനും ഏറ്റവും ചെറിയ വിമാനങ്ങള്‍. രണ്ട് കേന്ദ്രങ്ങളില്‍ നിന്നും 200 പേര്‍ക്ക് മാത്രം പുറപ്പെടാവുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് അനുവദിച്ചത്....
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.3 കോടിയുടെ സ്വര്‍ണം പിടികൂടി. എയര്‍പോഡിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.
ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്മ്മാരായി പ്രവര്‍ത്തിക്കുന്നവരാണെന്ന് കസ്റ്റംസ് കണ്ടെത്തി
ഷ്ടപരിഹാരത്തില് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയ പഠനമാണ് ഇന്നലെ രാവിലെ പള്ളിക്കല്‍ വില്ലേജില്‍ നിന്ന് പുനഃരാരംഭിച്ചത്
കരിപ്പൂര്‍ കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് പൊലീസ് അവസാനിപ്പിക്കുന്നു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. കാസര്‍കോട് സ്വദേശിനി ഷഹല ആണ് പിടിയിലായത്.ഷഹലയുടെ പക്കല്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം....
ദുരന്തത്തില്‍ ക്യാപ്റ്റനടക്കം ഇരുപത്തിയൊന്നു പേര് കൊല്ലപ്പെട്ടുവെന്നിരിക്കെ എങ്ങനെയാണ് മന്ത്രാലയം ഇങ്ങനെയൊരു മറുപടി നല്‍കിയിരിക്കുന്നത് എന്നത് ആശ്ചര്യാജനകമാണന്ന് പികെ കുഞ്ഞാലികുട്ടി എംപി പ്രതികരിച്ചു