More8 years ago
കര്‍ണാടകയില്‍ അക്രമം അഴിച്ചുവിടാന്‍ അമിത് ഷാ ആവശ്യപ്പെട്ടു; എംപിയുടെ വെളിപ്പെടുത്തല്‍ പുറത്ത്
ബംഗളൂരു: കര്‍ണാടകയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരോട് അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി ദേശീയ പ്രസിഡന്റ അമിത് ഷാ ആവശ്യപ്പെട്ടെന്ന് മൈസൂര്‍ എംപി പ്രതാപ് സിംഹയുടെ വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടെന്ന്...