കര്‍ണാടകയില്‍ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12:30 ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ഉള്‍പ്പെടെ 10 അംഗ...
കര്‍ണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. ഡി.കെ ശിവകുമാര്‍ ബംഗളൂരു എയര്‍പോര്‍ട്ടിലെത്തി ഇരുവരെയും സ്വീകരിച്ചു. സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുള്ളത്. രണ്ടാം...
കോഴിക്കോട്: ബെംഗളുരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രതിനിധിയായി ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് സമദാനി എം.പി പങ്കെടുക്കും.
ബംഗളൂരു: മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെയും തിരഞ്ഞെടുത്തതോടെ ഇനി മന്ത്രിമാരെ നിശ്ചയിക്കാന്‍ ഇരുവരും വെള്ളിയാഴ്ച ഡല്‍ഹിക്ക് തിരിക്കും. കെ.പി.സി.സി ഓഫിസില്‍ നടന്ന നിയമസഭകക്ഷി യോഗത്തില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ച് ശിവകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം...
കര്‍ണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ക്ഷണിച്ചിട്ടില്ല. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. സ്റ്റാലിനു പുറമേ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍,...
കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു
പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറാണെന്നും ബൊമ്മെ പറഞ്ഞു. രണ്ടുവര്‍ഷം ഞാനായിരുന്നു മുഖ്യമന്ത്രി. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. -ബൊമ്മെ പറഞ്ഞു
കര്‍ണാടക കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ച അവസാനിച്ചു. നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജോവാല പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായം കണ്ടെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ച...
മുഖ്യമന്ത്രി സ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും' ശിവകുമാര്‍ പറഞ്ഞു
കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും