ബി.ജെ.പിക്ക് കഴിഞ്ഞതവണ 104 ഉം കോണ്‍ഗ്രസിന് 80 ഉം ജെ.ഡി.എസിന് 37 ഉംസീറ്റാണ് ലഭിച്ചിരുന്നത്.
പശു ഇന്ത്യയില്‍ ഒരു പ്രധാന ഐക്കണായി മാറിയിട്ട് കാലം കുറെയായെങ്കിലും പശുവിന്റെ പാല് തിരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയമാകുന്നത് രാജ്യത്ത് ആദ്യമാകാം.
തിങ്കളാഴ്ച വൈകീട്ട് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പെയ്ത മഴക്കും ചോര്‍ത്താനാകാത്ത ആവേശമായി കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ചൊവ്വാഴ്ച നിശബ്ദ പ്രചാരണത്തിനുശേഷം ബുധനാഴ്ച രാവിലെ കര്‍ണാടക പോളിങ്ങ് നീങ്ങും. മെയ് 13 നാണ് വോട്ടെണ്ണല്‍. വിജയപ്രതീക്ഷയില്‍...
യുവാക്കള്‍ തൊഴില്‍രഹിതരാണ്. ഇതൊക്കെ മതി ഒരു ഭരണകൂടത്തെ ജനം കൈയൊഴിയാന്‍.
സര്‍ക്കാരുകള്‍ക്കെതിരെ ആരോപണം ഉയരുന്നത് തെരഞ്ഞെടുപ്പ് കാലത്ത് പതിവാണെന്നിരിക്കെ തെര. കമ്മീഷന്റെ നോട്ടീസ് വലിയ ആശ്ചര്യമുളവാക്കിയിരിക്കുകയാണ്.
ഗ്രൂപ്പിസവും കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ബി.ജെ.പിയിലാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രകടനപത്രിക പ്രകാശനം ചെയ്തു. സീതാരാമയ്യ, ഡി. ശിവകുമാര്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചു പോകാതെ ജാഗ്രതയോടെവിനിയോഗിക്കിച്ചു മതേതര സ്ഥാനർത്തികളെ വിജയിപ്പിക്കേണ്ടതിൻ്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരക്ക് കല്ലേറില്‍ പരിക്ക്. തമകുരു ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരമേശ്വരയുടെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും...
കർണാടകയിൽ അധികാരത്തിലെത്തിയാൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി അഴിമതിയുടെ കൂടാരമാമാണെന്നും, ജനങ്ങളുടെ പണം അവർ അപഹരിച്ചെന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.