Culture8 years ago
ടിപ്പു ജയന്തിക്ക് ക്ഷണിക്കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാറിനോട് കേന്ദ്ര മന്ത്രി
ടിപ്പു ജയന്തിക്ക് തന്നെ ക്ഷണിക്കേണ്ടെന്ന് കര്‍ണ്ണാടക സര്‍ക്കാറിനോട് കേന്ദ്ര മന്ത്രി്നന്തകുമാര് ഹെഡ്ഗെ. നവംബര്‍ പത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ ആഘോഷിക്കുന്ന ടിപ്പു ജയന്തിയെ മന്ത്രി ലജ്ജിപ്പിക്കുന്ന പരിപാടിയെന്നും വിശേഷിച്ചു. നിരവധി പേരെ കൊന്ന, കൂട്ട മര്‍ദ്ദനങ്ങള്‍...