ബംഗളൂരു: കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ നേതൃത്വം നല്കുന്ന നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാറിനും ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന ബി.ജെ.പിക്കുമെതിരെ ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കാന്‍ ഇടതുനീക്കം. നിലവിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ മോദിയുടെ നേതൃത്വത്തില്‍ കച്ചകെട്ടിയിറങ്ങുന്ന ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകുന്ന...
ന്യൂഡല്‍ഹി: ഇതാദ്യമായി കോണ്‍ഗ്രസ് മൂന്ന് പ്രകടന പത്രികയുമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന, മേഖല, ജില്ല തല പ്രകടന പത്രികകള്‍ തയാറാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനതല...
ബംഗളൂരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും മുന്നണിയായി മല്‍സരിക്കും. 224 അംഗ നിയമസഭയില്‍ ജെ.ഡി.എസ് 204 സീറ്റിലും ബി.എസ്.പി 20 സീറ്റിലും മല്‍സരിക്കും. പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഈ മാസം 17ന്...
ബെംഗളുരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ആരംഭിച്ചെങ്കിലും ബി.ജെ.പി ജയിച്ചാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പറയാത്തതെന്തെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എന്‍ രാജണ്ണ ചോദിച്ചു. സംസ്ഥാനത്തെ ബി.ജെ.പിയുടെ...
ബംഗളൂരു: കര്‍ണാടകക്ക് ഔദ്യോഗികമായി പ്രത്യേക പതാക വരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ മോദിയേയും ബി. ജെ. പിയേയും മറികടക്കാന്‍ സിദ്ധരാമയ്യക്ക് പുതിയൊരു ആയുധം കൂടിയായി ഇതുമാറും. സംസ്ഥാനത്തിന് ഔദ്യോഗികമായി പ്രത്യേക പതാകയെന്ന ആവശ്യത്തെ...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ കര്‍ണാടകയിലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് മഞ്ജുനാഥ ഗൗഡയുടെ നേതൃത്വത്തില്‍ ഒരു സംഘം ബി.ജെ.പി വിട്ട് ജെ.ഡി.എസില്‍ ചേര്‍ന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ പാര്‍ട്ടി വിട്ട് മറു പാര്‍ട്ടിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വരും ദിനങ്ങളില്‍ വര്‍ധിക്കുമെന്ന സൂചനകളുമായി മുഖ്യധാരാ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നിവര്‍ രംഗത്ത്. ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ നിന്നുള്ള രണ്ട്...
ബംഗളൂരു : ലൗജിഹാദ് ആരോപണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഇരുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ച നേതാവ് അനില്‍ രാജ് അറസ്റ്റില്‍. കര്‍ണാടകത്തിലെ ചിക്മംഗ്ലൂരില് ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ധന്യശ്രീ ആത്മഹത്യ...
ബംഗളൂരു: ലവ് ജിഹാദ് തടയാന്‍ ദൗത്യസംഘം രൂപികരിക്കുമെന്നും മതം സംരക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് തുടങ്ങി വിവാദ പ്രസ്താവനയുമായി മംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമി രംഗത്ത് ലവ് ജിഹാദ് തടയാനായി സ്വന്തംനിലയില്‍ പ്രവര്‍ത്തിക്കുമെന്നും ഇതിനായി പ്രത്യേക...
ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ജനങ്ങളോട് എന്ത് കള്ളവും പറയാമെന്ന് പ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാവിന്റെ ഉപദേശം. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും വേണ്ടി നമ്മള് എന്തു ചെയ്തുവെന്ന് നമ്മള് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കണം. ഇനിയിപ്പൊ നിങ്ങള്‍ക്ക് അതിനെ...