കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതില്‍ ധാരണയിലെത്താനാകാതെ ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നര മാസം പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാത്തതില്‍ പാര്‍ട്ടിക്കുള്ളിലും അതൃപ്തി പുകയുന്നുവെന്നാണ് വിവരം. 30 ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍...
ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തിയാണ് താനെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയതെന്നും മഅദനി ആരോപിച്ചു. ബെംഗളൂരുവില്‍ വിന്ന് കേരളത്തിലേക്ക് പുറപ്പെടും മുമ്പ്...
മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ 2 ആണ്‍കുട്ടികളുടെ ‘വിവാഹം നടത്തി’ കര്‍ണാടകയിലെ ഒരു ഗ്രാമം. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം...
സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മില്‍മ. കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള് തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്മാന്...
കര്‍ണാടക മാണ്ഡ്യയിലെ പൊലീസ് സ്റ്റേഷനിലേക്ക് വര്‍ഷ എന്ന എസ്.ഐ എത്തിയത് വെറുതെയല്ല, പിതാവിന് പകരം അവിടെ ചാര്‍ജെടുക്കാനാണ്. വെങ്കടേഷിന് എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് പകരമാണ് വര്‍ഷ ഇവിടെ എത്തിയത്. ഇതോടെ യാത്രയയപ്പും ചുമതലയേല്‍ക്കലും...
സി. പി. സദക്കത്തുള്ള ബംഗളുരു:തിരഞ്ഞെടുപ്പ് ഫലം വന്നു ഒരു മാസം കഴിഞ്ഞിട്ടും പരാജയ കാരണങ്ങൾ വിലയിരുത്താൻ യോഗം വിളിക്കാൻ സംഘടന ആരോഗ്യം നഷ്ട്ടപ്പെട്ട ബിജെപി കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ നേതൃ യോഗത്തിൽ പരസ്പരം നേതാക്കളുടെ...
സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
സര്‍വരെയും തുല്യമായി പരിഗണിക്കുന്ന കോണ്‍ഗ്രസ് നിലപാട് പ്രശംസിക്കപ്പെടുകയാണിപ്പോള്‍.
കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ. തന്റെ വാഹനം കടന്ന് പോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്കി കഴിഞ്ഞു. സീറോ ട്രാഫിക് പ്രോട്ടോക്കോള്‍...
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് നല്കിയ അഞ്ച് ഉറപ്പുകള്‍ മണിക്കൂറുകള്‍ക്കകം നടപ്പാക്കുമെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി. ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ഇവ നിയമമായി മാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യാജ വാഗ്ദാനങ്ങള്‍...