കരൂരില്‍ നേരിട്ട് എത്താത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം.
ദുരന്തത്തില്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബങ്ങളുമായി നടന് വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചു.
EDITORIAL
മനസില്‍ വേദന മാത്രമെന്നും ഇത്രയും വേദന മുന്‍പുണ്ടായിട്ടില്ലെന്നും അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും വിജയ് പറഞ്ഞു.
ദുരന്തവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് ആരോപണം