Culture8 years ago
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കെ. സുരേന്ദ്രന്റെ വാദം പൊളിയുന്നു പരേതരുടെ ലിസ്റ്റിലുള്ള രണ്ടുപേര്‍ സമന്‍സ് കൈപറ്റി
കാസര്‍കോട്: മഞ്ചേശ്വരത്ത് പി.ബി അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതാവുമായ കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഇതോടെ ബി.ജെ.പി നേതൃത്വവും വെപ്രാളത്തിലായിട്ടുണ്ട്. നാണക്കേടില്‍ നിന്നും മുഖം...