കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ് വീട്ടില്‍ പൂട്ടിയിട്ടതെന്നും യുവതി വിഡിയോയില്‍ പറയുന്നു.
ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
നിരവധി പ്രത്യേകതകളുള്ളതാണ് കാസര്‍ഗോഡ് ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് നിര്‍മിച്ച ആശുപത്രി സമുച്ചയം