കേരളത്തില്‍ യുഡിഎഫ് വന്‍ വിജയമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്സിറ്റ് പോള്‍. ഭൂരിപക്ഷം സീറ്റിലും വിജയിക്കുന്നത് യുഡിഎഫ് ആകുമെന്നാണ് സര്‍വെ ഫലം. 20 സീറ്റില്‍ 17 സീറ്റാണ് സര്‍വെയില്‍ യുഡിഎഫിന് പ്രവചിക്കുന്നത്. ഇടത് മുന്നണി രണ്ട് മുതല്‍...
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
ഡീസല്‍ വില വന്‍ വര്‍ധന. ഡീസല്‍ ലിറ്ററിന് 3.45 രൂപ കൂടി 74.31 രൂപയാണ് ഇന്നത്തെ വില. പെട്രോള്‍ ലിറ്ററിന് 74.24 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.24 രൂപയും ഡീസല്‍...
പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം വന്നതിന് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയെ കോഴിക്കോട്...
കൊച്ചി: വിവാഹ മോചനം ആവശ്യപ്പെട്ട് ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സ് കിഴക്കൂടനും സംയുക്തമായി നല്കിയ വിവാഹ മോചന ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച കുടുംബ കോടതി വിധി പറയും. ഭര്‍ത്താവ് റോയ്സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി...
കേരളത്തില്‍ ഐ എസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)തമിഴ്നാട്ടില്‍ റെയ്ഡ് നടത്തി. കേരളത്തില്‍ നിരവധി പ്രദേശങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഐഎസ് കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ മൊഴി...
തിരൂര്‍: പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനോട് കലിപ്പ് തീര്‍ത്തത് കൊല്ലാന്‍ ശ്രമിച്ച്. കഴിഞ്ഞദിവസമാണ് പന്ത്രണ്ടോളം എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തിരൂര്‍ പറവണ്ണ അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോനെ വധിക്കാന്‍...
കൊച്ചി: പ്രതിരോധ നിരയിലെ കരുത്തനും കഴിഞ്ഞ രണ്ടു സീസണുകളില്‍ നായകനുമായ സന്ദേശ് ജിങ്കന് പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. ക്ലബ്ബ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചത്. അതേസമയം കരാര്‍ കാലയളവിനെ കുറിച്ചോ...
കണ്ണൂര്‍: കളിച്ചു കൊണ്ടിരിക്കെ ബോംബ് പൊട്ടി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. മട്ടന്നൂര്‍ പരിയാരത്താണ് സംഭവം. വിജില്‍ എന്ന പതിനാല് വയസുകാരനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പില്‍ കിടന്ന ബോംബ് കുട്ടി അറിയാതെ കയ്യിലെടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പരിക്കേറ്റ...
മാതാവിന്റെ കാമുകന് കൊല്ലാക്കൊല ചെയ്ത ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് പ്രതിക്കെതിരെ നേരത്തെ ചുമത്തിയിരുന്ന വധശ്രമം, ബാലനീതി നിയമ ലംഘനം എന്നീ വകുപ്പുകള്‍ക്ക് പുറമെ പോക്സോ നിയമപ്രകാരവും കേസെടുത്തതായി ഇടുക്കി ജില്ലാ...