ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി.
ബാറുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. ശങ്കര്‍ ആണ് പിടിയിലായത്.
ആനക്കല്ല് ഊരിലെ മണികണ്ഠനെ ഊരില്‍ തന്നെയുള്ള ഈശ്വരനാണ് കൊലപെടുത്തിയത്.
സംസ്ഥാനത്തെ ആദ്യ വനിതാ ഫോറന്‍സിക് സര്ജന് ആണ് ഷേര്‍ളി വാസു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാല് പേര്‍ക്കെതിരെ മാത്രമേ കേസ് എടുത്തിട്ടുള്ളൂ. സിസിടിവിയില്‍ ഉള്‍പ്പെടാത്ത രണ്ടുപേര്‍ കൂടി തന്നെ മര്‍ദിച്ചിട്ടുണ്ടെന്നും സുജിത്ത് വ്യക്തമാക്കി.
ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട, പ്രഫ. ജി.എന്‍. സായിബാബയെ അകാരണമായി തടവിലാക്കിയ രാജ്യത്ത് നിന്നുകൊണ്ട് ഇത് പറയാതെ പോകാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
കോഴിക്കോട്: പാളയം വാര്‍ഡില്‍ ബംഗാളിയുടെയും ഭാര്യയുടേയും മകളുടെയും പിതാവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. 35 വയസ്സുമാത്രമുള്ള യുവ ചെന്താരകത്തിന്റെ പേരിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വിചിത്രമായ വിവരമുള്ളത്. ഹമീദ ഷാ (44),,സാജിദ് ഷാ (43),...
ഓണക്കാല തിരക്കുകള്‍ പരിഗണിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ ബസ് സര്‍വീസ് നടത്തണമെന്ന കെസി വേണുഗോപാല്‍ എംപിയുടെ ആവശ്യം അംഗീകരിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. കര്‍ണ്ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെസി വേണുഗോപാല്‍ എംപി ഇക്കാര്യം...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ആണ് നിർദേശം