ന്യൂഡല്‍ഹി: മുലയൂട്ടുന്നതിനിടെ 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കുരങ്ങന് തട്ടിയെടുത്തു കൊലപ്പെടുത്തി. ആഗ്രയിലെ റുണാട്ടകയിലാണ് സംഭവം. കുരങ്ങന്റെ ആക്രമണത്തില്‍ ശരീരമാസകലം മുറിവേറ്റ കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കിഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. തുറന്നിച്ച...
മുംബൈ: കാണാതായ എച്ച്ഡിഎഫ്സി വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് സാംഘ്വിയുടെ മൃതശരീരം കണ്ടെത്തി. ബുധനാഴ്ച മുതല്‍ കാണാതായ സിദ്ധാര്‍ഥിന്റെ മൃതദേഹം മുംബൈയിലെ കല്യാണില്‍ നിന്ന്് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
റായ്പൂര്‍: ചത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും 16 ആയുധങ്ങള്‍ പിടികൂടിയതായി ഡി.ജി.പി ഡി.എം അശ്വതി അറിയിച്ചു. മിക തോങ് വനത്തില്‍ 200 ഓളം വരുന്ന...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചുകൊന്നു. ഡല്‍ഹിയിലെ ജ്യോതി നഗറിലെ എസ്.കെ.വി. സ്കൂളിലെ 17കാരനായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. ഗൗരവിനെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും...
ദോഹ:കര്‍ണാടകയിലെ ബിദാറില്‍ ഖത്തരി പൗൗരന് മര്‍ദ്ദനമേറ്റ സംഭവഹത്തില്‍ കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതായി ന്യൂഡല്‍ഹിയിലെ ഖത്തര്‍ എംബസി അറിയിച്ചു. ഖത്തരി പൗരന് മര്‍ദ്ദനമേറ്റകാര്യം എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഖത്തര്‍ എംബസി ട്വിറ്ററില്‍...
ന്യൂഡല്‍ഹി: ടാങ്കില്‍ നിന്നും വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 60കാരനെ തല്ലിക്കൊന്നു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസീര്‍പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.എസ് നഗറിലെ താമസക്കാരനായ ലാല്‍...
ലക്നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ. പി സര്‍ക്കാര്‍ ഭരിക്കുന്ന യു.പിയില്‍ ദളിതുകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. എറ്റാവ ജില്ലയിലെ ചൗബിയയില് ദളിത് പെണ്‍കുട്ടിയെ രണ്ടംഗ സംഘം ആറു വയസുകാരിയായ സഹോദരി നോക്കി നില്‍ക്കെ കഴുത്ത്...
ജയ്പൂര്‍: ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവനെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസിലെനെയാണ് (25) ജനക്കൂട്ടം തല്ലിക്കൊന്നത്. ഇയാളെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ സ്ത്രീകളടക്കം ചുറ്റിലുമുള്ളവര്‍ ഈ...
ചണ്ഡിഗഡ്: പന്ത്രണ്ടാം ക്ലാസ്സുകാരന് സ്കൂള്‍ പ്രിന്‍സിപലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ പബ്ലിക് സ്കൂളിലെ പ്രിന്‍സിപല്‍ റിത്തു ചബ്രയാണ് വിദ്യാര്‍ഥിയുടെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. പ്രിന്സിപലിന്റെ മുറിയിലേക്ക് കയറിയ...
കോരാപുത്: മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും പുഴയില്‍ വീണു. പെണ്‍കുട്ടിയെ രക്ഷപെടുത്തി. മാതാവും ആണ്‍കുട്ടിയും മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം ഒഡീഷയിലെ രാഗ്യാഗദ ജില്ലയിലെ നാഗബലി നദീ തീരത്തു വെച്ചായിരുന്നു അപകടം. ജെ ശാന്തി...