kerala4 months ago
വയനാട് ദുരന്തം: ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി കൊടിക്കുന്നില്‍ സുരേഷ് എം.പി
പാര്‍ലമെന്ററി കമ്മറ്റി രൂപവത്കരിച്ച് വയനാട് ദുരന്തം പ്രത്യേക ചര്‍ച്ച ചെയ്യണമെന്നും ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് ദീര്‍ഘകാല ദുരന്തനിവാരണ നയം തയാറാക്കണമെന്നും നോട്ടീസില്‍ പറയുന്നു.