കൊല്ലത്ത് ബിഡിഎസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന് രാവിടെ ഒമ്പത് മണിക്കുള്ള വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന മഅദനി തിരുവനന്തപുരത്ത് എത്തും, കാര്‍ മാര്‍ഗമാണ് അന്‍വാര്‍ശേരിയിലേക്ക് പോകുക.
പരവൂരില്‍ കാര്‍ കടലില്‍ മുങ്ങിത്താഴ്ന്നു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ബീച്ച് സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പില്‍ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാര്‍ ഇറക്കിയത്. തിരയില്‍പ്പെട്ട്...
ദേശീയപാതയിൽ ചവറ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം.
തിരുനെൽവേലി സ്വദേശികളായ ഭർത്താവ് മുരുകനും ഭാര്യ മാരിയമ്മയുമായി ഒരുമിച്ച് മദ്യപിക്കുമ്പോഴാണ് അരികിലെത്തിയ കുട്ടിയെ പിതാവ് മുരുകൻ വലിച്ചെറിഞ്ഞത്.
മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു. തലയ്ക്ക് പരുക്കേറ്റ തമിഴ്നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം കുറവമ്പാലത്താണ് ദമ്പതികള്‍ താമസിക്കുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന് മുരുകന്, അമ്മ മാരിയമ്മ എന്നിവരെ...
ശബ്ദമലിനീകരണത്തിനെതിരെ ആലഞ്ചേരി വി.കെ. സദനത്തിൽ എം. ജി. സന്തോഷ് സമർപ്പിച്ച പരാതിയിലാണ് നടപടി
ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ജില്ലാ കലക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാതിഥിയായി.
കലാമണ്ഡലം ഗോപി ഉൾപ്പെടെയുളള ആചാര്യന്മാരുടെ ആശീർവാദത്തോടെയാണ് കഥകളി പഠനം തുടങ്ങിയത്.
വിള്ളൽ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നെങ്കിൽ അപകടമുണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു