2015 ജൂണ്‍ 17ന് രാത്രി ഏഴരയോടെ ശാസ്താംകോട്ട കല്ലുംമൂട്ടില്‍ കടവ് ബോട്ട് ജെട്ടിയില്‍ നിന്നും വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയില്‍ ഷജീറയെ കണ്ടെത്തുകയായിരുന്നു.
ഇതിലൂടെ ഉദ്യോഗസ്ഥർ ചായ കുടിക്കാൻ പുറത്ത് പോകുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് കളക്ടർ പങ്കുവയ്ക്കുന്നത് .
ബീച്ചിൽ ഇരുന്ന യുവതിയുമായി ചങ്ങാത്തം കൂടി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.അമിതമായി മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി.
ഈ ഭാഗത്ത് ശരിയായി ഡ്രഡ്ജിങ്ങ് നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി വിറ്റ കേസില്‍ ദമ്പതികള്‍ പിടിയിലായത്.
കൊല്ലത്ത് 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി വിറ്റ കേസില്‍ ദമ്പതികള്‍ പിടിയില്‍.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം
സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട മകൻ ജോമോനെ (30 )നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.
കുളത്തൂപ്പുഴ സ്വദേശിയായ നൗഷാദിനാണ് പരിക്കേറ്റത്.
കൊല്ലം ടി.കെ.എം കോളേജ് യൂണിയനിലെ യു.യു.സി അടക്കമുള്ള എസ്.എഫ്.ഐ നേതാക്കള്‍ എം.എസ്.എഫില്‍ അംഗത്വം സ്വീകരിച്ചു.