കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വിജയ ശിവന്, ഏരിയ സെക്രട്ടറി പി.ബി രതീഷ് അടക്കമുള്ള അഞ്ച് നേതാക്കള്‍ക്കാണ് ജാമ്യം അനുവദിച്ചത്
കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കലാ രാജു രഹസ്യമൊഴി നല്‍കിയിരുന്നു
ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ പൊതുമധ്യത്തില്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചുപറിക്കുന്ന നിലയുണ്ടായി