76 വയസ്സുള്ള അമ്മയെ വീടും സ്ഥലവും ബാങ്കിലെ ഡെപ്പോസിറ്റ് തുകയും ആവശ്യപ്പെട്ടുകൊണ്ട് മകന് ആക്രമിച്ചതായാണ് പരാതി.
സ്റ്റോക്ക് തീര്‍ന്നതോടെ രോഗികള്‍ മാസം തോറും ആവശ്യമായ അളവില്‍ രക്തം സ്വീകരിക്കാന്‍ കഴിയുന്നില്ല.
30 സെക്കന്‍ഡിനുള്ളില്‍ ക്യാപ്ച്ച നല്‍കണമെന്ന വ്യവസ്ഥയും നിരവധി പേരെ പരാജയത്തിലേക്ക് നയിക്കുന്നു.
പരിക്കേറ്റവരില്‍ ബസ് െ്രെഡവറടക്കം ആറ് പേരുടെ നില ഗുരുതരമാണ്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗുരുതര വീഴ്ച കണ്ടെത്തിയിട്ടും നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് സമര തീരുമാനം.
കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു.
കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.
വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.
പുതുതായി രൂപീകരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ല. ഇതുവരെ രൂപീകരിക്കപ്പെട്ട എല്ലാ ജില്ലാകമ്മിറ്റികളും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വന്നത്.