അതേസമയം, ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക് കടക്കുകയാണ്. സിഎംഡി ഓഫീസ് ഉപരോധിക്കാനാണ് ജിവനക്കാരുടെ തീരുമാനം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. ഇടതുപക്ഷ യൂണിയനായ സിഐടിയുവും സമരത്തിലേക്ക് കടക്കുന്നെന്നാണ് വിവരം. ജൂൺ മാസത്തെ ശമ്പളമാണ് മുടങ്ങിയത്.
പണിക്ക് വരാന്‍ പോലും കാശില്ലെന്നും കൂലി പണിക്ക് പോകേണ്ട സാഹര്യമാണെന്നും ഇയാള്‍ കത്തില്‍ പറയുന്നു.
ജൂലൈ 29ന് രാത്രി എട്ടിന് മലപ്പുറം ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 30ന് രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
കെ.എസ്.ആര്.ടി.സിയില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍ കേഡര്‍ തസ്തിക.
എം സി റോഡിൽ ചിങ്ങവനത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മൂലംകുളം സ്വദേശി ജേക്കബ് (65) ആണ് മരിച്ചത്. ഞാലിയാകുഴി- ചിങ്ങവനം റോഡിൽ നിന്നും എം സി റോഡിലേക്ക് പ്രവേശിച്ച ജേക്കബിൻ്റെ...
കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റിന്റെ ആഡംബര ബസായ ഗജരാജ ബസ്സിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്.
ന്ന് രാവിലെ തിരുവനന്തപുരം മംഗലപുരത്ത് വെച്ചായിരുന്നു സംഭവം.
കെ.എസ്.ആര്.ടി.സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ ഇടുക്കി തങ്കമണി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ കൊടകര സ്വദേശി സിജു (38) ആണ് പിടിയിലായത്. എറണാകുളത്തു നിന്നും കുമളിയിലേക്ക് വന്ന കെ.എസ്.ആര്.ടി.സി ബസിലാണ് സംഭവം. തൃശ്ശൂര്‍...
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഏറ്റവും വലിയ ഡീലർ ആയി കെ.എസ്.ആർ.ടി.സി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അടുത്തിരുന്ന യുവതിയോട് റിഷാൽ മോശമായി പെരുമാറുകയായിരുന്നു