പെണ്‍കുട്ടി ബഹളം വെച്ചതിന് പിന്നാലെ ഇയാള്‍ ബസ്സില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി
റോഡ് സുരക്ഷാസംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്താന്‍ ധാരണയായത്.
ബസ്സിന്റെ ടയറിനിടയില്‍ പെടാതെ പരിക്കുകളോടെ വിദ്യാര്‍ഥി രക്ഷപ്പെടുകയായിരുന്നു.
എല്ലാ കെ. എസ്.ആർ. ടി.സി/ പ്രൈവറ്റ് ബസ്സുകളിൽ നവംബർ ഒന്ന് 2023 മുതൽ സൗജന്യ യാത്ര അനുവദിച്ചു ഉത്തരവായി.
വന്ദേഭാരതില്‍ തിരൂരിൽ എത്തിയ ശേഷം കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കും ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കെ.എസ്.ആര്.ടി.സി കംഫര്‍ട്ട് സ്റ്റേഷനില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഉത്തരവായി.
കെ.എസ്.ആർ.ടി.സി ബുക്കിംഗിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണ്.
ഓഫീസുകളില്‍ ജീവനക്കാരുടെ സൗകര്യാർത്ഥമാണ് സര്‍വീസുകളുടെ സമയക്രമം. കെ എസ് ആര് ടി സിയുടെ ലോ ഫ്ളോർ എസി ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗപ്പെടുത്തുക. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ് നിരക്ക്.