ബസ് തട്ടി ബൈക്കിനൊപ്പം യാത്രികന് ബസിനടിയില്‍പ്പെടാതെ ഇടതു വശത്തേക്ക് വീണതിനാല്‍ ആളപായം ഒഴിവായി.
ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണ്‍, 1000 രൂപ, എ.ടി.എം കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു.
2020ല്‍ കെ.എസ്.ആര്.ടി.സി ഉത്തരവിറക്കി
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പത്തനംതിട്ട ഗവി.
വെണ്‍പകലില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട ബസിലാണ് സംഭവം.
ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് എട്ടരകോടിരൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ആധുനികസൗകര്യങ്ങളുണ്ട്.
വീശദീകരണം കേട്ട ശേഷമാണ് മോട്ടര്‍ വാഹന വകുപ്പ് നടപടിയിലേക്ക് നീങ്ങിയത്.
ഒക്ടോബര്‍ അഞ്ച് അര്‍ധരാത്രിയിലായിരുന്നു വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സി ബസും കൂട്ടിമുട്ടി അപകടം നടന്നത്
സംഭവത്തിന് പിന്നാലെ 4 ഉദോഗ്യസ്ഥര്‍ക്ക് സസ്പെന്ഷന് ലഭിച്ചിട്ടുണ്ട്.
മകളുടെ മുന്നിലിട്ട് അച്ഛനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.