Culture6 years ago
തെറ്റ് സംഭവിച്ചിട്ടുണ്ട്, ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ തീരുമാനത്തില്‍ പ്രതികരിച്ച് കുമാര്‍ ധര്‍മസേന
ക്രിക്കറ്റ് ലോകകപ്പിലെ വിവാദ ഓവര്‍ത്രോയില്‍ അധിക റണ്‍സ് അനുവദിച്ച ശ്രീലങ്കന്‍ അമ്പയര്‍ കുമാര്‍ ധര്‍മസേന തനിക്ക് പറ്റിയ തെറ്റില്‍ പ്രതികരണവുമായി രംഗത്ത്. എനിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ട്. മത്സരശേഷം ടി.വിയിലെ റീപ്ലേ കണ്ടപ്പോഴാണ് തെറ്റ് മനസ്സിലായത്. ആറ്...