ആരോഗ്യമന്ത്രി ഡോ.അഹ്മദ് അല്‍ അവാദിയുടെ പുതിയ തീരുമാനമനുസരിച്ച്, കുവൈറ്റിലേക്ക് പുതുതായി വരുന്ന പ്രവാസിയുടെ ഹെപ്പറ്റൈറ്റിസ് സി യുടെ ലബോറട്ടറി പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെങ്കില്‍ രാജ്യത്ത് പുതുതായി വന്ന റെസിഡൻസി അപേക്ഷകനെ വൈദ്യശാസ്ത്രപരമായി അയോഗ്യനായി കണക്കാക്കും.
കെഎംസിസി മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ ബാത്ത കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു.
കുവൈത്ത് സിറ്റി: 2023 2025 വർഷത്തേക്കുള്ള കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസ് അബ്ബാസിയയിൽ റിട്ടേർണിംഗ് ഓഫീസർ അസ്ലം കുറ്റിക്കാട്ടൂർ, നിരീക്ഷകൻ ടി ടി ഷംസു എന്നിവരുടെ...
കഴിഞ്ഞ ആഴ്ച പ്രത്യേക നിബന്ധനകളോടെ കുടുമ്പ വിസകൾ അനുവദിച്ചു തുടങ്ങിയിരുന്നു
അബ്ബാസിയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ റിട്ടേർണിംഗ് ഓഫിസർ മുഹമ്മദ് അബ്ദുൽ സത്താർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
ഇസ്റാഅ്, മിഅ്റാജ് വാർഷികം പ്രമാണിച്ച് ആണ് അവധി.
അബ്ബാസിയയിൽ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ റിട്ടേർണിംഗ് ഓഫീസർ അയ്യൂബ് പുതുപറമ്പ്, നിരീക്ഷകൻ ശറഫുദ്ദീൻ കുഴിപ്പുറം എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മഞ്ചേരി മണ്ഡലം കൗൺസിലിൽ വെച്ച് പുതിയ കമ്മിറ്റി രൂപീകരിച്ചു.
അബ്ബാസിയ കെ.എം.സി.സി ഓഫീസിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിൽ 2023 - 2025 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതിസന്ധി കാലത്തു കുവൈത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ ഹൈദരലി സാഹിബ് മികച്ച പ്രഭാഷകനും, സംഘാടകനുമായിരുന്നു
കുവൈത്ത് സിറ്റി: സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും ,വയനാട് ജില്ലാ മുസ്ലിം ലീഗിൻ്റെ വൈസ് പ്രസിഡണ്ടും വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയുമായ എം.എ.മുഹമ്മദ് ജമാൽ സാഹിബിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി...