കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.
ലഗേജ് ബാഗില്‍ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇന്റലിജന്റ്സ് കണ്ടെത്തിയത്.
പൊലീസിനെ ഭയന്ന് മുതിര്‍ന്നവര്‍ ഒളിവില്‍ പോയതോടെയാണീ നിലയുണ്ടായത്.
ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,145 രൂപയും പവന് 560 രൂപ കൂടി 89,160 രൂപയുമായി.
വിദ്യാഭ്യാസ ബന്ദില്‍ നിന്ന് യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
ഖാന് യൂനുസിലും തെക്കന്‍ ഗസ്സ മുനമ്പിലുമാണ് ഇസ്രാഈലി പോര് വിമാനങ്ങള്‍ ബോംബിട്ടത്. ഗസ്സയുടെ പല ഭാഗങ്ങളിലും വ്യാപക ഷെല്ലാക്രമണവും നടന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരിച്ചടി ആലോചിക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി നെതന്യാഹു ചര്‍ച്ച നടത്തി.
ആലുവ കീഴ്മാട് സ്വദേശി വൈരമണിയും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുമാണ് ബാങ്ക് അധികൃതരുടെ നടപടിയില്‍ പെരുവഴിയിലായത്.
ഇന്ന് ഹർജി പരിഗണിച്ചപ്പോൾ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിയത്.