ഏകദേശം 25 കിലോയോളം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.
പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109) എന്നിവര്‍ ഇന്ത്യക്കായി സെഞ്ച്വറി നേടി.
രാഷ്ട്രീയ നാടകമാണെങ്കില്‍ വിഡ്ഡിത്തം നിറഞ്ഞ രാഷ്ട്രീയ നാടകമായിരിക്കും ഇതെന്ന് വാന്‍സ് പറഞ്ഞു.
വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം.
കാക്കി ഹെല്‍മറ്റിട്ട പൊലീസുകാരന് ഷാഫിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
അട്ടപ്പാടി മുള്ളി ട്രൈബല്‍ ജിഎല്‍പി സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു.
വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.
കാസര്‍കോട് പെരിയ സ്വദേശി വിഷ്ണുവാണ് (29) മരിച്ചത്. പാറാലിലെ മാര്‍ക്കറ്റിങ് ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് വിഷ്ണു.