നാളെ 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. എറണാകുളത്ത് നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കല്യാണത്തിന് കൊണ്ടുവന്ന സാലഡ് തീര്‍ന്നതിലുള്ള വിരോധത്തില്‍ ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്നും തടയാന്‍ ചെന്ന കാറ്ററിങ് സ്ഥാപന ഉടമയെയും മര്‍ദിച്ചതായും എഫ്ഐആറില്‍ പറയുന്നു.
ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയുമാണ് മാനേജ്മെന്റ് സസ്പെന്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഇന്ന് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തില്‍ ആറ് പാകിസ്താന് സൈനികര്‍ക്കും 15ഓളം അഫ്ഗാന് പൗരന്മാരും കൊല്ലപ്പെട്ടു.
സംഭവത്തില്‍ ഭര്‍ത്താവ് വിജയ്യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ചത്തൂര്‍ ജിഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം. രക്ഷിതാക്കള്‍ സ്കൂളില്‍ എത്തിയതോടെയാണ് വിദ്യാര്‍ത്ഥികളെ സ്കൂളില്‍ കയറ്റിത്.
ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധനവുണ്ടായ സാഹചര്യത്തിലായിരുന്നു സ്പെഷ്യല്‍ ഡ്രൈവ്.
നിതീഷ് മുരളീധരന് എന്ന ആളായാണ് തന്നെ നിരന്തര പീഡനത്തിന് ഇരയാക്കിയതെന്നും ഇസ്റ്റാഗ്രാം പോസ്റ്റില്‍ അനന്തു പറഞ്ഞു.
ജനങ്ങളുടെ ജീവിതരീതിയിലും ഉപഭോഗശീലങ്ങളിലും വന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കാരണം നിലവിലെ 2011-12 വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള സൂചിക പുതുക്കണമെന്നുള്ള തൊഴിലാളികളുടെയും മിനിമം വേജസ് ഉപദേശക സമിതിയുടെയും ആവശ്യത്തെ തുടര്‍ന്നാണ് പുതിയ സര്‍വേ.