സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പരാതി നല്‍കിയതിന്റെ പേരില്‍ തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സി.കൃഷ്ണകുമാര്‍ മാത്രമാണെന്ന് യുവതി പറഞ്ഞിരുന്നു.
തെറ്റായ പ്രചരണം നടത്തി മലയോര ജനതയെ വീണ്ടും കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. പട്ടയ ഭൂമിയുടെ സ്വതന്ത്ര വിനിയോഗമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
ഇന്ന് മുതല്‍ സെപ്തംബര്‍ 15 വരെയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍.
ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം.
ചെന്നൈ ഐപിഎല്‍ ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ അപ്രതീക്ഷിത വിമരിക്കല്‍ പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്.
കാസര്‍കോഡ് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്ന് വി.ഡി സതീശന് പറഞ്ഞു.
പ്രൊസിക്യൂഷന് അനുമതിയില്ലാതെ കേസെടുത്തതിനാണ് കോടതിയുടെ വിമര്‍ശനം.
പോത്താനിക്കാട് അല്‍ഫോണ്‍സ നഗര്‍ തോട്ടുങ്കരയില്‍ അവറാച്ചന് എന്ന ഏബ്രഹാമിനെ (65) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ഇരട്ട ജീവിപര്യന്തവും വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിന തടവിനും ശിക്ഷിച്ചത്.