ജനങ്ങളുടെ ജീവിതരീതിയിലും ഉപഭോഗശീലങ്ങളിലും വന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ കാരണം നിലവിലെ 2011-12 വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള സൂചിക പുതുക്കണമെന്നുള്ള തൊഴിലാളികളുടെയും മിനിമം വേജസ് ഉപദേശക സമിതിയുടെയും ആവശ്യത്തെ തുടര്‍ന്നാണ് പുതിയ സര്‍വേ.
നടി കീര്‍ത്തി സുരേഷാണ് മേളയുടെ ഗുഡ്വില് അംബാസഡര്‍. 12 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഇന്നലെ രാത്രി കുപ്വാരയിലെ നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നള്ള ഓപ്പറേഷനിലാണ് നടപടി.
മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് എന്‍ഐഎ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 1503 ഭിന്നശേഷി വിഭാഗക്കാര്‍ക്കാണ് ഇതുവരെയും നിയമനം നല്‍കിയിട്ടുള്ളത്.
പള്ളുരുത്തി സെന്റ് റീത്താസ് പബഌക് സ്കൂളിലാണ് സംഭവം.
വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.