ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് മത്സരത്തിന് തുടക്കം കുറിക്കും.
വിജയ്പൂരിലെ ഹുള്‍പുര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്നാണ് ഈ വിഡിയോ പുറത്തുവന്നത്.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി വ്യാജ കഫ് സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 25 ആയി.
കിഡ്നി തകരാറിലായതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
പ്രദേശത്തെ സര്‍ക്കാര്‍ ജോലി സംബന്ധമായ നയപ്രകാരം, രണ്ടു കുട്ടികളില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്
മധ്യപ്രദേശിലെ ബേതുലിൽ ഞായറാഴ്ചയാണ് സംഭവം.
ദമ്പതിമാരുടെ മറ്റു രണ്ട് മക്കള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടിയതിനാല്‍ പിതാവിന്റെ ക്രൂരതയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സത്ന ജില്ലയിലെ മൈഹാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം
ദലിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിനയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ ഭരണവിരുദ്ധവികാരമെന്നാണ് വിലയിരുത്തല്‍. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വന്‍ വെല്ലുവിളിയാകും....