മലേഷ്യയില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞ് പാമ്പ് പിടുത്തക്കാരന് കൊല്ലപ്പെട്ടു. മുപ്പത്തിയഞ്ചുക്കാരനായ സെയിം ഖാലിസ് കോസ്നനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാമ്പുപിടുത്തക്കാരാനായ ഖാലിസ് 3.5 മീറ്റര്‍ വലിപ്പമുള്ള പെരുമ്പാമ്പിനെ വില്‍ക്കാനായി കഴുത്തില്‍ ചുറ്റി ബൈക്ക് യാത്രക്കിടെയാണ്...
ക്വാലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായികിനെതിരായ തീവ്രവാദക്കുറ്റം നിലനില്‍ക്കില്ലെന്ന് മലേഷ്യ. ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദിയാണ് ഇക്കാര്യം പറഞ്ഞത്. നായികിനെതിരെ ഉയര്‍ന്ന തീവ്രവാദ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല. എല്ലാം അടിസ്ഥാനവിരുദ്ധമാണ്. അനാവശ്യമായി ഇന്ത്യന്‍ ദേശീയ...