കഴിഞ്ഞ ദിവസം നടന് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലായിരുന്നു. വര്‍ക്ക് ഫ്രം ഹോമില്‍ മടി പിടിച്ചിരിക്കാതെ വര്‍ക്ക് ഔട്ട് ചെയ്യുകയാണ് എന്ന കുറിപ്പോടെ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ ഇതുവരെ എട്ടര...
അമീര്‍ എന്ന ചിത്രത്തിലൂടെ ഹനീഫ് അദേനിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കണ്ഫഷന് ഓഫ് എ ഡോണ്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വിനോദ് വിജയനാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ...
കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സിനിമാനടന് മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്നിന്നും...
പാലക്കാട്: ആദിവാസി യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന് മമ്മുട്ടി. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നുവെന്ന് മമ്മുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന്...
മാമാങ്കം സിനിമയുടെ ഷൂട്ടിങിനിടെ നടന് മമ്മൂട്ടിയ്ക്ക് പരുക്കേറ്റു. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗം ചിത്രീകരിയ്ക്കുമ്പോഴായിരുന്നു താരത്തിന് മുറിവ് പറ്റിയത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിന്റെ പെര്‍ഫെക്ഷനായി റീ ഷൂട്ടു ചെയ്യവേയാണ് സംഭവം. 16മത്തെ നൂറ്റാണ്ടില്‍...
മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലും ഒരുക്കുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പ്രശസ്ത ഛായാഗ്രാഹകന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള പ്ലേ...
മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ് മലയാള സിനിമയുടെ ശ്രദ്ധ മുഴുവന്‍. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് സിനിമലോകം കേട്ടത്. വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന്...
ഹിറ്റ് ചിത്രം ‘ബിഗ് ബി’യിലൂടെ മലയാള പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടി വീണ്ടുമെത്തുന്നു. അമല്‍ നീരദ് ഒരുക്കുന്ന ബിഗ് ബി രണ്ടാം ഭാഗം ‘ബിലാല്‍’ അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും. ‘ബിലാലി’ന്റെ...
മലയാള സിനിമയെ ഹോളിവുഡിന്റെ ക്യാമറ ഷോട്ടുകളിലേക്ക് മാറ്റിമറിച്ച മമ്മൂട്ടി-അമല്‍ നീരദ് ചിത്രം, ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു. മലയാള സിനിമയെ ഹോളിവുഡിന്റെ ക്യാമറ ഷോട്ടുകളിലേക്ക് മാറ്റിമറിച്ച മമ്മൂട്ടി-അമല്‍ നീരദ്ലേക്ക് ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു. മെഗാസ്റ്റാര്‍...
പോര്‍ചുഗീസ് സൈന്യത്തെ വിറപ്പിച്ച സാമൂതിരിയുടെ സേനാധിപന് കുഞ്ഞാലിമരയ്ക്കായി മമ്മൂട്ടിയും മോഹന്‍ലാലും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുതിയ തലത്തിലേക്ക്. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ലെന്നു സംവിധായകന് പ്രിയദര്ശന് വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിനോട് പ്രതികരിക്കുയായിരുന്നു പ്രിയദര്ശന്. മലയാള...