പുരസ്കാരം നേടിയ എല്ലാ കലാകാരന്മാര്ക്കും വ്യക്തിപരമായ അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ടാണ് മമ്മൂട്ടി മാധ്യമങ്ങളോട് സംസാരിച്ചത്.
108 വയസ്സിലെത്തിയ ഫിലോമിന അമ്മൂമ്മയുടെ ഹൃദയത്തിലെ വലിയ ആഗ്രഹം മലയാള സിനിമയുടെ മഹാനടനായ മമ്മൂട്ടിയെ നേരില്‍ കാണുക എന്നതാണ്
നേരെത്തെ തിരുവനന്തപുരത്ത് വെച്ച നടന്ന രാജ്യന്തര ഫിലം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
മമ്മൂട്ടി ബര്‍ത്ത്ഡേക്ക് ക്ഷണിക്കാത്തതില്‍ പരിഭവിച്ച നാലു വയസുകാരിയുടെ പേര് എന്തെണന്ന് മമ്മൂട്ടിയുടെ ഫെയ്സ്ബുക്കില്‍ തിരഞ്ഞതോടെയാണ് നാലു വയസുകാരി പീലി താരമായത്
പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടന്-സജ്ല ദമ്പതികളുടെ മകളാണ് പീലി എന്നു വിളിക്കുന്ന ഈ കട്ട മമ്മൂക്ക ഫാന്‍