വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മര്‍ദ്ദനമേറ്റത്.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്.
പത്തുവര്‍ഷം മുമ്പ് പത്രപരസ്യം നല്‍കിയിട്ടും വിവരമൊന്നും ലഭിച്ചില്ലെന്ന് പിതാവ് സുലൈമാന്‍ പറയുന്നു.