News2 months ago
‘തത്സമയം നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്ക് നമ്മള് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു’ – പെപ് ഗാര്‍ഡിയോള
മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള ജനങ്ങളോട് തെരുവിലിറങ്ങാനും ഗസ്സ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാനും ആഹ്വാനം ചെയ്തു.