മൗനം വെടിഞ്ഞ് സംസ്ഥാന വനിതാ കമ്മിഷനും
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. ‘ശരിയായ സമയത്ത്’ കേന്ദ്രം ഇടപെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് പ്രതികരണം. മനുഷ്യത്വരഹിതമായ സംഭവത്തിലെ പ്രതികള്‍ക്ക് കടുത്ത...
മണിപ്പൂര്‍ വ്യാജ വിദ്വേഷ വാര്‍ത്തകളുടെ ഇരയെന്ന് പ്രമുഖ എഴുത്തുകാരന് ശരീഫ് സാഗര്‍.
പിന്നാലെ അദ്ദേഹത്തിന്റെ പോസ്റ്റ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് നീക്കം ചെയ്തു.
മണിപ്പൂര്‍ വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും
മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
ഇദ്ദേഹത്തിന്റെ പ്രതികരണത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ‘ഇന്ത്യ’ക്ക് നിശബദ്മായി ഇരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ത്യയെന്ന പേരില്‍...
മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാഗ്പോക്പി എന്ന ജില്ലയിലാണ് സംഭവം നടന്നതെന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ പറയുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കലാപം അവസാനിക്കുന്നില്ല. ആയുധധാരികളായ അക്രമികള്‍ മധ്യവയസ്കയെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മുഖം വികൃതമാക്കി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് മേഖലയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. 50...