More8 years ago
വ്യാജ വാര്‍ത്ത: പൊലീസില്‍ പരാതി നല്കി നടി മഞ്ജു വാര്യര്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി മഞ്ജുവാര്യര്‍ പൊലീസില്‍ പരാതി. കന്റോണ്‍മെന്റ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് ഷൂട്ടിങിനിടെ ഒരു സംഘമാളുകള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖ നടന്റെ...