മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ കനത്ത ഫൈനും കേസും ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികളുമുണ്ടാകും.
തെരുവുനായ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വേണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.
വിലാസം സഹിതം പട്ടിക മന്ത്രിക്ക് കൈമാറാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടി നല്കി