മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അവകാശപ്പെട്ടു.
കുട്ടികള്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു
വിദേശ പഠനത്തിനായി വിസ കാത്തിരുന്ന സംഗീതിനെ ഒക്ടോബര്‍ ഒന്നിനു രാത്രി മുതലാണു കാണാതായത്
കേസിന്റെ ആവശ്യത്തിനായാണ് ഇവര്‍ മുംബൈയിലേക്ക് പോയതെന്നാണു വിവരം
ഇടപാടുകള്‍ ഡിലീറ്റ് ചെയ്യാറുണ്ടെന്ന് സോഫ്റ്റ്വെയര് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാര്‍ സമ്മതിച്ചിട്ടുണ്ടെന്നും സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
കുടുംബ പ്രശ്നം മൂലമാണ് നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു
മഹാരാഷ്ട്ര പന്‍വേലില്‍ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.
ഒരാള്‍ വഞ്ചി മറിഞ്ഞതിനു പിന്നാലെ നീന്തി രക്ഷപ്പെടുകയായിരുന്നു
ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്
2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്.