തൊടുപുഴ: മന്ത്രി എം.എം മണിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം: സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചപ്പോള്‍ മന്ത്രി എം. എം. മണി അവഹേളിച്ചതായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന്റെ ഭാഗമായി ഫോണില്‍ വിളിച്ചപ്പോഴായിരുന്നു മന്ത്രിയുടെ അവഹേളനം. തോന്ന്യവാസത്തിന് സമരം ചെയ്താല്‍...
തിരുവനന്തപുരം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന സി.പി.എം അനുകൂല വനിതാമതിലില്‍ നിന്നും പിന്മാറിയ നടി മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മയും എം.എം മണിയും. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിന് എന്ത്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നുള്ള തുക കുറഞ്ഞെന്നാരോപിച്ചു വൈദ്യതി മന്ത്രി എം എം മണിയുടെ ശകാരം. ജോയ്സ് ജോര്‍ജ് എംപിയുടെ ഇടുക്കി കലക്ടര്‍ കെ ജീവന് ബാബുവും പങ്കെടുത്ത ചടങ്ങിലാണ് ബ്ലോക്ക്...
നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം വരും, കുറേപ്പേര് മരിക്കും, കുറെ പേര് ജീവിക്കും, എന്നാല്‍ ജീവിതയാത്ര തുടരും. പ്രതിപക്ഷം പറയുന്നതു കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലയെന്ന് പ്രളയത്തെക്കുറിച്ച് വിചിത്രവാദവുമായി മന്ത്രി എം.എം.മണി രംഗത്ത്. ഇടുക്കിയില്‍ ദുരന്തകാരണം കയ്യേറ്റമാണോയെന്ന...
കൊച്ചി: സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ അനാവശ്യ നുണ പ്രചാരണങ്ങള്‍ നടത്തരുതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മുല്ലപ്പെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു ഡാമിനും അപകടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡാം പൊട്ടി ഉള്‍പ്പെടെ നുണ...
ഇടുക്കി: ഇടമലയാര്‍ അണക്കെട്ട് അടച്ചശേഷം ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാര്‍ അടക്കുന്നതോടെ കൂടുതല്‍ വെള്ളം ഒഴുക്കാന്‍ കഴിയും. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും...
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ്ജ് വര്‍ധന തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്ന് മന്ത്രി എം.എം മണി. ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി സബ്ഡിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സാധാരണ ഉപഭോക്താക്കള്‍ക്ക്മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. വന്‍കിട...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. കെ.എസ്.ഇ.ബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്കു വര്‍ധനയിലൂടെ...
സിപഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എംഎം.മണി രംഗത്ത്. ഇടുക്കി ജില്ലാ ഘടകത്തിനെതിരെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് മലര്‍ന്നുകിടന്നു തുപ്പുകയാണെന്ന് മന്ത്രി ആരോപിച്ചു. തിരുത്താന്‍ തയാറായില്ലെങ്കില്‍...