Culture7 years ago
മോട്ടോര്‍ വാഹന വകുപ്പില്‍ ഫൈന്‍ വാങ്ങുന്നത് അനിശ്ചിതത്തില്‍
കുന്ദമംഗലം: കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്ട്രേഷനും, ഫിറ്റ്നസിനായും എത്തുന്ന കാലാവധി കഴിഞ്ഞ വാഹനങ്ങളില്‍ നിന്നും ഫൈന്‍ വാങ്ങുന്ന നടപടി അനിശ്ചിതത്തില്‍. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ് വരുന്ന പുതിയ രജിസ്ട്രേഷന് വാഹന ഉടമകളോട് രണ്ടായിരം കോമ്പൗണ്...