ഗവര്‍ണര്‍ നല്കിയ 18 പേരുടെ ലിസ്റ്റില്‍ 2 എ.ബി.വി.പി ഉള്‍പ്പെടെ 4 സംഘപരിവാര്‍ ഉണ്ട് എന്നപോലെ തന്നെ സര്‍ക്കാര്‍ നല്കിയ 18 പേരുടെ ലിസ്റ്റില്‍ 18 പേരും സി.പി.എം നേതാക്കളാണ്.
അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു
മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്
നവകേരള സദസിലേക്ക് സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു
കെ.ടി.യു വിന് കീഴിലെ അഞ്ച് പ്രധാനപ്പെട്ട കോളേജുകളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. അതിലെ രണ്ട് കോളേജ് എസ്.എഫ്.ഐയിൽ നിന്നും എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തു.
ക്യാമ്പസുകളിൽ ജനാധിപത്യം പുലരുമ്പോൾ എസ്.എഫ്.ഐ അസ്വസ്ഥരാകുന്നു:പി.കെ നവാസ്
കഴിഞ്ഞ തവണ 48 കോളജുകളില്‍ ഒറ്റക്ക് ഭരണം നേടിയ എം.എസ്.എഫ് ഇത്തവണ 71 കോളജുകളായി ഉയര്‍ത്തി
തീര്‍ത്തും അക്കാദമികപരമായ സാഹിത്യ ചര്‍ച്ചയെ വളച്ചൊടിച്ച് മത സ്പര്‍ദ്ധയുണ്ടാക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അധികാരികള്‍ നടത്തുന്നതെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് കുറ്റപ്പെടുത്തി.
തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾക്ക് പ്രത്യേകം നിശ്ചയിച്ച ക്വാട്ടയുടെ അടിസ്ഥാനത്തിലായിരുന്നു രെജിസ്ട്രേഷൻ നടന്നത്.
അമീന് പാലക്കാട് സി ഡാക് കോളജില്‍ പഠിക്കുമ്പോള്‍ തന്നെ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും പരാതി നല്‍കിയിരുന്നു.