Culture7 years ago
കെ.പി.സി.സി പ്രസിഡന്റ് ചുമതല ഏറ്റെടുക്കല്‍ 27 ന്
കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന് എം.പി സെപ്റ്റംബര്‍ 27 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 ന് ചുമതലയേല്‍ക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനം ഒഴിയുന്ന അധ്യക്ഷന്‍...